31.8 C
Kerala
Tuesday, April 30, 2024

എഐസിസി അംഗം തങ്കമണി ദിവാകരൻ ബി ജെ പി യിൽ

തിരുവനന്തപുരം: ആറ്റിങ്ങലിലെ മുൻ കോൺഗ്രസ് സ്ഥാനാർത്ഥിയും, മഹിളാ കോൺഗ്രസ്‌ നേതാവുമായ . തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.. ലെനിൻ രാജേന്ദ്രന്റെ സഹോദരിയാണ്  തങ്കമണി ദിവാകരൻ. . കോൺഗ്രസിൽ നേരിട്ടത് അവഗണനയെന്ന് തങ്കമണി ദിവാകരൻ...

കൊച്ചിയിൽ വൻ മയക്ക് മരുന്ന് വേട്ട. *”മാഡ് മാക്സ് ” സംഘത്തിലെ രണ്ട് പ്രധാനികൾ പിടിയിൽ.

കൊച്ചി:എറണാകുളം ടൗൺ കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി യുവാക്കൾക്ക് മയക്ക് മരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് പേർ പിടിയിൽ. കാസർഗോഡ്  ബംബരാണ സക്കറിയ മൻസിൽ  "ഷേണായി" എന്ന്...
Header advertisement Header advertisement Header advertisement
Ours Special