32.8 C
Kerala
Thursday, May 16, 2024

വയനാട്പ്രണയ അഭ്യർഥന നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിക്ക് കുത്തേറ്റു

വ​യ​നാ​ട്: ല​ക്കി​ടി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ദീ​പു​വാ​ണ് വി​ദ്യാ​ർ​ഥി​നി​യെ അ​ക്ര​മി​ച്ച​ത്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് കു​ത്തേ​റ്റ​ത്. പ്രണയ അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ദീപു വിദ്യാർഥിനിയെ ആക്രമിച്ചത്. പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ശേ​ഷം...

ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ എറണാകുളത്ത് എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു;ചാരിറ്റബിൾ സംഘടന ഭാരവാഹികൾ പിടിയിൽ

വയനാട്: യുവതിയെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ മൂന്ന് യുവാക്കൾ പിടിയിൽ. സുൽത്താൻബത്തേരിയിലാണ് സംഭവം. സ്നേഹദാനം എന്ന ചാരിറ്റബിൾ സംഘടനയുടെ പ്രധാന ഭാരവാഹികളായ മലവയൽ തൊവരിമല കക്കത്ത് പറമ്പിൽ...
Header advertisement Header advertisement Header advertisement
Ours Special