പ്രണയം നിരസിച്ച വിദ്യാർഥിനിക്ക് കുത്തേറ്റു
വ​യ​നാ​ട്: ല​ക്കി​ടി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ദീ​പു​വാ​ണ് വി​ദ്യാ​ർ​ഥി​നി​യെ അ​ക്ര​മി​ച്ച​ത്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് കു​ത്തേ​റ്റ​ത്. പ്രണയ അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ദീപു വിദ്യാർഥിനിയെ ആക്രമിച്ചത്.

പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ശേ​ഷം ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കൈ ​ഞ​ര​ന്പ് മു​റി​ച്ചാ​ണ് ഇ​യാ​ൾ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ല​ക്കി​ടി കോ​ള​ജി​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​ക്ര​മം. സുഹൃത്തിനോപ്പം ബൈക്കിലാണ് ദീപു ലക്കിടിയിൽ എത്തിയത്.

പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ​യും യു​വാ​വി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് ദീ​പു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here