29.8 C
Kerala
Saturday, May 4, 2024
Home News Page 2

News

കേ​ര​ള​ പോലീസിലെ 10 പേ​ർ​ക്ക് രാ​ഷ്‌​ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ

തിരുവനന്തപുരം: സ്ത്യു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള​ള രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് കേ​ര​ള​ത്തി​ല്‍ നി​ന്ന് 10 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ര്‍​ഹ​രാ​യി. ഐ.​ജി നാ​ഗ​രാ​ജു ച​ക്കി​ലം, എ​സ്പി ബി.​കൃ​ഷ്ണ​കു​മാ​ര്‍, എ​സ്പി ജ​യ​ശ​ങ്ക​ര്‍.​ആ​ര്‍, ഡി​വൈ​എ​സ്പി കെ.​എ​ച്ച്. മു​ഹ​മ്മ​ദ് ക​ബീ​ര്‍ റാ​വു​ത്ത​ര്‍,...

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ന്‍ വി​വാ​ഹി​ത​നാ​യി.

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ന്‍ വി​വാ​ഹി​ത​നാ​യി. ച​ണ്ഡീ​ഗ​ഡി​ല്‍ വ​ച്ച് ല​ളി​ത​മാ​യ രീതിയിലാണ് ​ചട​ങ്ങ് സംഘടിപ്പിച്ചത്. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ കു​ടും​ബ​സ​മേ​തം ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ത​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ വി​വാ​ഹി​ത​നാ​യ​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്...
Ours Special