കൊച്ചി: സംസ്ഥാന സർക്കാരിനെ പരിഹസിച്ച് മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഡോ. ജേക്കബ് തോമസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസിൻ്റെ പ്രതികരണം.

‘പാവപ്പെട്ടവരുടെ നാട് ‘ എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പാവപ്പെട്ടവർക്ക് കിറ്റ് വാങ്ങി നൽകുന്നത് പ്രോട്ടോക്കോൾ, പാവപ്പെട്ടവർക്ക് മാർക്ക് വാരി നൽകുന്നത് മനുഷ്യത്വം, പാവപ്പെട്ടവർക്ക് കരാർ നിയമനം നൽകുന്നത് മാനവികത, പാവപ്പെട്ടവർക്ക് പി.എസ്.സി. റാങ്ക് കിട്ടുന്നത് സുതാര്യനിയമനം. പാവം മനുഷ്യരുടെ മാവേലിനാട്! എന്നാണ് കുറിപ്പ്..

 

LEAVE A REPLY

Please enter your comment!
Please enter your name here