പശ്ചിമ ബംഗാൾ: പ്രദേശത്ത് തുടർച്ചയായ
മഴയെത്തുടർന്ന് സിലിഗുരിയുടെ ചില ഭാഗങ്ങളിൽ  വെള്ളപ്പൊക്കം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സിലിഗുരിയിൽ
75.60 മില്ലിമീറ്റർമഴ ലഭിച്ചതായി ജലസേചന,
സിലിഗുജലപാത വകുപ്പ് അറിയിച്ചു.
മുനിസിപ്പൽ കോർപ്പറേഷന്റെ പരിധിയിൽവരുന്ന ഇരുമ്പ് പാലത്തിൽ മാലിന്യം അടിഞ്ഞുകൂടി കിടക്കുകയാണ്. /

LEAVE A REPLY

Please enter your comment!
Please enter your name here