ആലപുഴ: ആലപ്പുഴ-ചങ്ങനാശേരി റൂട്ടിൽ കെ എസ് ആർ ടി സി സർവീസ് നിർത്തിവച്ചു. എ സി റോഡിൽ വെള്ളം കയറിയതിനെത്തുടർന്നാണ് സർവ്വീസ് നിർത്തിയത്. ഇതോടെ മങ്കൊമ്പ് ബ്ളോക്ക് ജങ്ഷൻ വരെ മാത്രമാണ് ബസുകൾ സർവ്വീസ് നടത്തുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here