ന്യൂഡല്‍ഹി: ലഡാക്കില്‍ നിരീക്ഷണവും ആക്രമണവും നടത്താന്‍ അമേരിക്ക ഇന്ത്യയ്ക്ക് ഡ്രോണുകള്‍ നല്‍കും. കരാര്‍ ഈ മാസം ഒപ്പുവയ്ക്കുമെന്ന് സൈനിക പ്രതിരോധ വൃത്തങ്ങളറിയിച്ചു. ഇന്ന് ലോകത്ത് ഏറ്റവും അധികമായി ആക്രമണത്തിന് ഡ്രോണുകളുപയോഗിക്കുന്നത് അമേരിക്കയും പിന്നാലെ ഇസ്രയേലുമാണ്. ഹ്വാക് വിഭാഗത്തില്‍പ്പെട്ട ഡ്രോണുകളാണ് അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here