ക​രി​പ്പൂ​ർ: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട. ദു​ബാ​യി​യി​ൽ നി​ന്നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യി​ൽ​നി​ന്നു ഒ​രു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി.

ഫ്ളൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ലെ​ത്തി​യ അ​സ്ക​ർ എ​ന്ന​യാ​ളി​ൽ​നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളെ അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here