ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു അ​ക്ര​മ​ക്കേ​സി​ൽ 17 എ​സ്ഡി​പി​ഐ-​പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ർ അ​റ​സ്റ്റി​ൽ. എ​ൻ​ഐ​എ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​ക്ര​മ​ത്തി​ന് മു​ൻ​പാ​യി ബം​ഗ​ളൂ​രു എ​സ്ഡി​പി​ഐ ജി​ല്ലാ അ​ധ്യ​ക്ഷ​ൻ അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടെ ബം​ഗ​ളൂ​രു അ​ക്ര​മ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 187 ആ​യി.

LEAVE A REPLY

Please enter your comment!
Please enter your name here