തൃശൂര്‍: കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. വട്ടേക്കാട് സ്വദേശി വിവേകിനാണ് കുത്തേറ്റത്. വിവേകിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here