ന്യൂ​ഡ​ൽ​ഹി: പു​തു​ച്ചേ​രി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തു​നി​ന്നും കി​ര​ൺ ബേ​ദി​യെ നീ​ക്കി. ചൊ​വ്വാ​ഴ്ച രാ​ത്രി രാ​ഷ്ട്ര​പ​തി ഭ​വ​ൻ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തെ​ലു​ങ്കാ​ന ഗ​വ​ർ​ണ​ർ ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ന് പു​തു​ച്ചേ​രി​യു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല​യും ന​ൽ​കി. ബി​ജെ​പി ത​മി​ഴ്നാ​ട് ഘ​ട​കം മു​ൻ പ്ര​സി​ഡ​ന്‍റാ​ണ് ത​മി​ഴി​സൈ.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ബേ​ദി​യെ നീ​ക്കു​ന്ന​ത് ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ നീ​ക്ക​മാ​യാ​ണ് ക​രു​തു​ന്ന​ത്. ബേ​ദി​യാ​ണ് പു​തു​ച്ചേ​രി​യു​ടെ വി​ക​സ​ന​ത്തി​നു ത​ട​യി​ട്ട​തെ​ന്ന കോ​ൺ​ഗ്ര​സ് ആ​രോ​പ​ണ​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള ത​ന്ത്രം കൂ​ടി​യാ​ണി​തെ​ന്ന് പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here