തൃ​ശൂ​ര്‍: അ​തൃ​പ്തി ഫെയിസ്ബുക്കിലൂടെ പ​ര​സ്യ​മാ​ക്കി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ്മ​ജ വേ​ണു​ഗോ​പാ​ൽ. ത​ന്നെ ദ്രോ​ഹി​ച്ച​ത് സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ ത​ന്നെ​യാ​ണെ​ന്ന് പ​ദ്മ​ജ പ​റ​ഞ്ഞു. പ​രാ​തി പ​റ​ഞ്ഞി​ട്ടും ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

ചി​ല കാ​ര്യ​ങ്ങ​ൾ താ​ന്‍ തു​റ​ന്നു പ​റ​യും. പാ​ർ​ട്ടി വേ​ദി​ക​ളി​ൽ പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. സ​ഹാ​യി​ച്ച​തും ദ്രോ​ഹി​ച്ച​തും പാ​ർ​ട്ടി​ക്കാ​ർ ത​ന്നെ​യാ​ണെ​ന്നും പ​ദ്മ​ജ കു​റി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here