കോഴിക്കോട്: വടകര മുൻ എംഎൽഎയും എൽജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.കെ. പ്രേംനാഥ്(74) അന്തരിച്ചു. രാവിലെ ഒമ്പതിന്കോഴിക്കോട്ടെസ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.

വടകര ചോമ്പാല തട്ടോളിക്കൽ സ്വദേശിയാണ് പ്രേംനാഥ്. 2006-2011 കാലയളവിൽ അദ്ദേഹം വടകര എംഎൽഎ ആയിരുന്നു. വടകര റൂറൽ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here