35.8 C
Kerala
Monday, April 29, 2024

ആലുവകടുങ്ങല്ലൂർ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി

കൊച്ചി:ആലുവകടുങ്ങല്ലൂർ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി വൈകിട്ട് ദീപാരാധനക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് എട്ട് ദിവസത്തെ തിരുവുത്സവത്തിനായി ത്യക്കൊടിയേറ്റ് നടന്നത്. തുടർന്ന് തിരുവാല്ലൂർ ശ്രീ മഹാദേവന്റെ എഴുന്നള്ളത്തും, കൊടി പുറത്ത് വിളക്കും നടന്നു 15-ന് (ശനി ) പുലർച്ചെ...

എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട തുറക്കും

  തൃശൂർ: തൃശൂർ പൂരത്തിന്റെ വിളംബര ചടങ്ങിന് കൊമ്പൻ എറണാകുളം ശിവകുമാർ തിടമ്പേറും. നെയ്തല ക്കാവ് ഭഗവതിയുടെ തിടമ്പ് വഹിച്ച്, വടക്കുംനാഥ ക്ഷേത്രത്തിന്റെ ഗോപുരവാതിൽ ശിവകുമാർ തുറക്കുന്നതോടെയാകും പൂരം ചടങ്ങുകൾ ആരംഭിക്കുക. കൊച്ചിൻ ദേവസ്വം ബോർഡ്,...
Header advertisement Header advertisement Header advertisement
Ours Special