Home Obituary എക്സൈസിനെ കണ്ട് ഭയന്നോടിയോയുവാവ് പുഴയിൽ വീണ് മരിച്ചു. Obituary എക്സൈസിനെ കണ്ട് ഭയന്നോടിയോയുവാവ് പുഴയിൽ വീണ് മരിച്ചു. By desk - January 6, 2020 9 0 Share Facebook Twitter Google+ Pinterest WhatsApp Linkedin Email Telegram തൃപ്രയാർ: കിഴുപ്പിള്ളിക്കരയില്‍ എക്സൈസുകാരെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. തൃപ്രയാര്‍ സ്വദേശിയായ ഇരുപതുകാരന് അക്ഷയ് ആണ് മുങ്ങിമരിച്ചത്. കഞ്ചാവ് വില്പനക്കാര് തമ്പടിച്ചെന്ന വിവരം അനുസരിച്ച് എത്തിയ തൃശൂര്‍ എക്സൈസ് സംഘത്തെ കണ്ടാണ് അക്ഷയ് ഓടിയത്.മുനയം ബണ്ട് റോഡ് വഴി എക്സൈസ് സംഘമെത്തിയ എക്സൈസിനെ കണ്ട ഉടനെ, യുവാക്കള്‍ ചിതറിയോടി. ഇതിനിടെയാണ് അക്ഷയ് പുഴയില്‍ വീണത്. RELATED ARTICLESMORE FROM AUTHOR യുവഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ . ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ നടൻ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment.