25.8 C
Kerala
Tuesday, April 30, 2024

വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചെ​ന്ന് ക​രു​തിയയാൾ 45 വ​ര്‍​ഷ​ത്തി​ന് ശേ​ഷം നാ​ട്ടി​ലെ​ത്തി

കൊ​ല്ലം: 1976ലെ ​വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചെ​ന്ന് ക​രു​തി​യ മ​ല​യാ​ളി​യാ​യ സ​ജാ​ദ് ത​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി. 45 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് സ​ജാ​ദ് ത​ങ്ങ​ള്‍ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. 1976ല്‍ ​ഒ​രു സാം​സ്‌​കാ​രി​ക പ​രി​പാ​ടി ന​ട​ത്തി മ​ട​ങ്ങ​വെ മും​ബൈ​യി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍...

സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രികളില്‍ രോഗികള്‍ കുറയുന്നു

ചെമ്പകശ്ശേരി ചന്ദ്രബാബു കൊല്ലം: സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രികളില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് രോഗികളെ കിട്ടാനില്ലെന്ന് പരാതി. മികച്ച ആയുര്‍വ്വേദ ഔഷധങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കുള്ളത്. സമര്‍ത്ഥരായ ആയുര്‍വ്വേദ ഡോക്ടര്‍മാരും ആശുപത്രികളിലുണ്ട്. വിലകൂടിയ ഇനം കുഴമ്പുകളും, തൈലങ്ങളും, അരിഷ്ടങ്ങളും...
Header advertisement Header advertisement Header advertisement
Ours Special