ബൈക്കില്‍ ലോകം ചുറ്റാനൊരുങ്ങി യുവാക്കള്‍

0
16

വൈക്കം: ബൈക്കില്‍ രാജ്യം ചുറ്റി ഗിനന്നസില്‍ ഇടം നേടാ നുള്ള ശ്രമത്തിലാണ് ടൈല്‍ വര്‍ക്കര്‍ ആയ വൈക്കം ചെമ്മനത്തുകര നാവള്ളില്‍ വിഭാദും, ബന്ധുവും അംഗപരിമിതനും ആയ പാലക്കാട് ഷൊര്‍ണൂര്‍ ഡിവിഷനിലെ റെയില്‍വേ ജിവനക്കാരന്‍ ഗിരീഷ് കുമാറും ഇന്ന് കന്യാകുമാരിയില്‍ നിന്നും യാത്ര ആരംഭിച്ച് നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങള്‍ ചുറ്റി 90 ദിവസം കൊണ്ട് മടങ്ങി എത്തുക എന്ന ലക്ഷ്യത്തോടെ ആണ് യാത്ര.
165 ദിവസം കൊണ്ട് 50000 കിലോമീറ്റര്‍ സഞ്ചരിച്ച റായ് ഗോഡ് സ്വദേശി സതീഷ് ഗോട്ടയുടെ റെക്കോര്‍ഡ് മറികടക്കുക എന്നതാണ് ലക്ഷ്യം. ചെറുപ്പത്തില്‍ പോളിയോ പിടിപെട്ട് ഒരു കാലിന് തളര്‍ച്ച അനുഭവപ്പെട്ട ഗിരീഷിന്റെ സ ഞ്ചാര പ്രിയമാണ് ഇത്തരത്തില്‍ ഒരു യാത്രയ്ക്കുള്ള തീരുമാനമെന്നും ഏതൊരു വാഹനവും നന്നായി ഓടിക്കാന്‍ ഗിരീഷിനു കഴിയുമെന്നും വിഭാദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here