29.8 C
Kerala
Tuesday, May 21, 2024

തിരുവനന്തപുരത്ത് കാർഗോയിൽ ചരിത്രത്തിലെവൻ സ്വർണവേട്ട

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​ക്ക​ട​ത്ത്. കോ​ടി​ക​ളു​ടെ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് കാ​ർ​ഗോ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലേ​ക്ക് വ​ന്ന പാ​ഴ്സ​ലി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പി​ടി​കൂ​ടി​യ സ്വ​ർ​ണം മു​പ്പ​ത് കി​ലോ​യു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​സ്റ്റം​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി ഇ​തു​വ​രെ ന​ട​ന്നി​ട്ടു​ള‌​ള​തി​ൽ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണ​ക്ക​ട​ത്താ​ണി​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കോൺഗ്രസ്: പാലിയേക്കര ടോൾ നിരക്ക് ഭാഗീകമായി കുറക്കണം

കരാർ കമ്പനി ഇതുവരെ പിരിച്ചെടുത്തത് 800.31 കോടി. വിവരാവകാശ രേഖ പ്രകാരം പ്രോജെക്റ്റിന് 721.17 കോടി രൂപ ചിലവ് Sub Rule 6(b) പ്രകാരം പബ്ലിക് ഫണ്ടഡ് പ്രോജെക്ട് ആണെങ്കിൽ ക്യാപിറ്റൽ കോസ്റ്റ് ലഭിച്ചു കഴിഞ്ഞാൽ ടോൾ നിരക്കിന്റെ 40 ശതമാനം മാത്രമേ പിരിച്ചെടുക്കാനാവു എന്ന് പറയുന്നു തൃശൂർ: പാലിയേക്കര ടോൾ കരാർ കമ്പനി 800 കോടി രൂപയിലധികം പിരിച്ചെടുത്ത സാഹചര്യത്തിൽ National Highways Fee (Determination of rates and collection) Rules 2008 SubRule 6(b) പ്രകാരം ടോൾ നിരക്ക്...
Ours Special