വടകര: ദേശീയ പാതയില്‍ പുതിയ സ്റ്റാന്റിനടുത്ത് നിര്‍ത്തിട്ട ബൈക്ക് കത്തി നശിച്ച നിലയില്‍. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാമ് സം’വം. കടവരാന്ത്യില് കിടക്കുകയായിരുന്നവരാണ് തീ ആളി കത്തുന്നത് കണ്ടത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിെങ്കിലും ബെക്ക് പൂര്‍ണ്ണമായി കത്തി നശിച്ച നിലയിലായിരു്നനു. ആരുടെ ബൈക്കാണെന്ന് വ്യക്തമായിട്ടില്ല. ആരും പോലീസില്‍ പരാതിയുമായി എത്തിയിട്ടുല്ല.