കുറുപ്പന്തറ-ഏറ്റുമാനൂര്‍ ഇരട്ടപ്പാത: പരീക്ഷണഓട്ടം ഇന്ന്

0
31

കോട്ടയം: കാത്തിരിപ്പിനു വി രാമമിട്ടു കുറുപ്പന്തറ-ഏറ്റുമാ നൂര്‍ ഇരട്ടപ്പാതയില്‍ പരീക്ഷ ണ ഓട്ടം ഇന്ന് വൈകിട്ട് 3ന്. കോട്ടക്കപ്പുറം ഭാഗത്തുനി ന്നും കുറുപ്പന്തറ വരെയുള്ള ആറു കിലോമീറ്ററോളമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. രണ്ടാം പാതയില്‍ മുഖ്യ സുരക്ഷാ കമ്മീഷണറുടെ പരിശോധനയും പ്രത്യേക ട്രെയിന്‍ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടവുമാണു നട ക്കുക. നിര്‍മാണം പൂര്‍ത്തി യായെങ്കിലും സുരക്ഷാ പരി ശോധനയ്ക്കുള്ള കമ്മീഷണ റുടെ തീയതി അനുവദിച്ചു കിട്ടിയത് ബുധനാഴ്ചയാണ്.
സുരക്ഷാ കമ്മീഷണര്‍ കെ.എ. മനോഹരന്റെ നേതൃ ത്വത്തിലുള്ള സംഘമാണു പരിശോധനയ്ക്കായി എത്തു ക. പരീക്ഷണ ഓട്ടം നടക്കു ന്ന സമയത്തു കോട്ടയം പാത യില്‍ ഗതാഗത നിയന്ത്രണമു ണ്ടായേക്കും. എട്ടു കിലോമീ റ്റര്‍ ദൈര്‍ഘ്യം വരുന്ന കുറു പ്പന്തറ-ഏറ്റുമാനൂര്‍ റീച്ചു കഴി ഞ്ഞ മാസം കമ്മീഷന്‍ ചെയ്യാ നായിരുന്നു റെയില്‍വേയുടെ മുന്‍ തീരുമാനം.
എന്നാല്‍, നിര്‍മാണ പ്രവര്‍ ത്തനങ്ങള്‍ നീണ്ടു പോകുക യായിരുന്നു. പരീക്ഷണ ഓട്ടം വിജയമായാല്‍ ട്രാക്കിലെ സ്പീഡ് നിശ്ചയിക്കുകയും സുര ക്ഷ സംബന്ധിച്ചു റെയില്‍ വേയ്ക്കു റിപ്പോര്‍ട്ടു നല്‍കു കയും ചെയ്യും. പിന്നാലെ പാതയിലെ സിഗ്‌നല്‍ ജോലി കള്‍ പൂര്‍ത്തീകരിച്ചു യാത്രയ്ക്കു സജ്ജമാക്കും.
നടപടിക്രമങ്ങള്‍ പൂര്‍ത്തി യായാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണു റെയി ല്‍വേ അധികൃതര്‍ പറയുന്നത്പുതിയ പാത തുറക്കുന്നതോ ടെ കോട്ടയം റൂട്ടില്‍ ചിങ്ങവനം ഏറ്റുമാനൂര്‍ (17 കിലോമീറ്റര്‍) ഒഴികെയുള്ള മുഴുവന്‍ ഭാഗങ്ങ ളും ഇരട്ടപ്പാതയായി മാറും. എന്നാല്‍, ചിങ്ങവനം-ഏറ്റുമാ നൂര്‍ ഭാഗത്ത് ഇരട്ടിപ്പ് വൈകു ന്നതിനാല്‍ യാത്രക്കാര്‍ക്കു കാ ര്യമായ പ്രയോജനം ലഭിക്കില്ല. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാ കാത്തതും കോടതി കേസുക ളാണ് ഈ ഭാഗത്തെ ജോലിക ള്‍ക്കു തടസമാകുന്നത്.
ഏറ്റുമാനൂര്‍-ചിങ്ങവനം റീ ച്ചില്‍ ഉള്‍പ്പെടുന്ന പാലങ്ങളു ടെ നിര്‍മാണം ഏറെക്കുറി ആരംഭിച്ചു കഴിഞ്ഞു. നാഗമ്പ ടം, തേക്കുംപാലം എന്നിവയു ടെ നിര്‍മാണം പൂര്‍ത്തിയാകു കയും ചെയ്തു. കഞ്ഞിക്കുഴി യില്‍ പാലം നിര്‍മാണം പുരോ ഗമിക്കുമ്പോള്‍ റബര്‍ ബോര്‍ ഡ് ഉള്‍പ്പെടെയുള്ള സ്ഥല ങ്ങളില്‍ ആരംഭിച്ചട്ടിട്ടില്ല.
കോട്ടയം വഴിയുള്ള എറ ണാകുളം – കായംകുളം പാത ഇരട്ടപ്പിക്കല്‍ 2003ല്‍ അന്ന ത്തെ റെയില്‍വേ മന്ത്രി നിതീഷ് കുമാറാണ് ഉദ്ഘാടനം ചെയ്തത്. നിലവിലെ സാഹ ചര്യത്തില്‍ 2020ല്‍ മാത്രമേ പദ്ധതി പൂര്‍ത്തീക രിക്കു വെന്നാണു സൂചന. നൂറു കിലോമീറ്റര്‍ അധികം വേഗത്തില്‍ നാട്ടുകാര്‍ പാതയിലൂടെ നടക്കരുതെന്ന് റെയി ല്‍വേ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here