32.8 C
Kerala
Sunday, April 28, 2024

നൂറനാട് സംഘർഷാവസ്ഥ – മണ്ണെടുപ്പ് വീണ്ടും തുടങ്ങി. പ്രതിഷേധവുമായി നാട്ടുകാർ

ആലപ്പുഴ: നൂറനാട് ജനകീയ സമരസമിതിയുടെ പ്രതിഷേധം അവഗണിച്ച് വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് മണ്ണെടുക്കാൻ ആരംഭിച്ചത്. നൂറനാട് പാലമേൽ മറ്റപ്പള്ളി മലയിൽ മണ്ണെടുപ്പ് നടക്കുന്നത്തിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം നടക്കുന്നത്. സംയുക്ത...

കണിച്ചുകുളങ്ങര മഹേശ്വരൻ്റെ മരണം സി.ബിഐ അന്യേഷണം വേണം വെള്ളാപ്പള്ളി നടേശൻ

ആ​ല​പ്പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. മ​ഹേ​ശ​ന്‍ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം...
Header advertisement Header advertisement Header advertisement
Ours Special