35.8 C
Kerala
Tuesday, April 30, 2024

കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു

തിരുവനന്തപുരം :സിപിഐ എം പൊളിറ്റ് ബ്യൂറോഅംഗവുംസംസ്ഥാനസെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു. അര്‍ബുദബാധയെതുടര്‍ന്ന്ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ്‌ അന്ത്യം. 70 വയസായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് ഉടനെ നാട്ടിലെത്തിക്കും...

രാജസ്ഥാനിൽ നിർണായക നീക്കം കോൺഗ്രസിനെതിരെ വോട്ട് ചെയ്യാൻ ബി.എസ്.പി. വിപ്പ് നൽകി.

രാജസ്ഥാനിൽ നിർണായക നീക്കവുമായി ബി.എസ്.പി. വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസിന് എതിരെ വോട്ട് ചെയ്യാൻ എം.എൽ.എമാർക്ക് വിപ്പ് നൽകി. ആറ് എം.എൽ.എമാരാണ് ബി.എസ്.പിക്കുള്ളത്. നേരത്തെ ഈ ആറ് എം.എൽ.എമാരും സംസ്ഥാനത്ത് കോൺഗ്രസിൽ ലയിച്ചതായി പ്രഖ്യാപനം വന്നിരുന്നു. എന്നാൽ...
Header advertisement Header advertisement Header advertisement
Ours Special