26.8 C
Kerala
Tuesday, April 30, 2024

പ​ര​സ്യ പ്ര​സ്താ​വ​ന മു​ന്‍ എം​എ​ല്‍​എ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ർക്കും, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ല്‍​കു​മാ​റി​നും ...

തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​നു മു​ന്‍ എം​എ​ല്‍​എ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​രെ​യും മു​ന്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ല്‍​കു​മാ​റി​നെ​യും പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും താ​ത്കാ​ലി​ക​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​തു. പാ​ര്‍​ട്ടി അ​ച്ച​ട​ക്കം...

പത്തനംതിട്ട ഡി.സി.സി. ഓഫീസിൽ കരിങ്കൊടി. പോസ്റ്റർ

പത്തനംതിട്ട ഡി.സി.സി. ഓഫീസിൽ കരിങ്കൊടി. പി.ജെ. കുര്യനും ആൻ്റോ ആൻ്റണി എം.പി.ക്കും പുതിയ ഡി.സി.സി. പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയെ ഒറ്റുകൊടുക്കാൻ എത്തിയ യൂദാസ് ആണ് ആൻറോ ആൻറണി. സതീഷ്...
Header advertisement Header advertisement Header advertisement
Ours Special