26.8 C
Kerala
Thursday, May 16, 2024

ഇന്ന് യോഗാ ദിനം

ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്.ഏറെ വർഷങ്ങൾ വിസ്മൃതിലായ യോഗ ഇന്ന് ലോകം മുഴുവൻ അംഗീകരിച്ച് ആചരിക്കുന്നു. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജലി യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌.ആധുനിക സ്ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും...

ആലുവ മാർത്താണ്ഡ വർമ്മ പാലത്തിന് 80 വയസ് .സമാന്തരപാലത്തിന് 18

ആലുവ: ആലുവ മാർത്താണ്ഡ വർമ്മ പാലത്തിന് നാളെ 80 വയസ് തികയും. 1940 ജൂൺ 14ന് തുറന്ന പാലം ഇപ്പോഴും പെരിയാറിന് കുറുകെ കേടുപാടുകളില്ലാതെ പ്രൗഡിയോടെ മദ്ധ്യകേരളത്തിന്റെ തലയെടുപ്പുമായി  നിൽക്കുകയാണ്. ആധുനിക തിരുവിതാംകൂറിൻ്റെസ്ഥാപകനായിഅറിയപ്പെടുന്നതിരുവിതാംകൂർരാജാവ്മാർത്താണ്ഡ്ഡവർമ്മ ഇളയരാജയാണ് അയൽ രാജ്യങ്ങളുുമായി സുഗമമായിവാണിജ്യബന്ധ്ധങ്ങൾസ്ഥാപിക്കുന്നതിനായിഈപാലംപണികഴിപ്പിച്ചത്.മലബാറിൽ നിന്നും തിരുവിതാംകൂറിലേക്കുള്ള പുതിയ വഴി എന്ന നിലയിൽ ഈ പാലം തിരുവിതാംകൂർ ഇളയരാജാവ് മാർത്താണ്ഡവർമ്മ 1940 ജൂൺ 19 ന് ഗതാഗതത്തിനായി തുറന്നുകൊടുത്തു.  ആദ്യ ആർച്ച് പാലം തിരുകൊച്ചിയിലെ ആദ്യ ആർച്ച് പാലമായിരുന്നു മാർത്താണ്ഡവർമ്മപ്പാലം. എട്ട് ലക്ഷം രൂപ ചെലവിൽ മൂന്ന് വർഷം കൊണ്ടായിരുന്നു നിർമാണം....
Ours Special