29.8 C
Kerala
Friday, April 26, 2024

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് – സെ​ക്ര​ട്ട​റി​യും മാ​നേ​ജ​രു​മു​ൾ​പ്പെ​ടെ 4 പേർ ക​സ്റ്റ​ഡി​യി​ല്‍

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി​യും മാ​നേ​ജ​രു​മു​ൾ​പ്പെ​ടെ പ്ര​ധാ​ന പ്ര​തി​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍. ഒ​ന്നാം പ്ര​തി സു​നി​ല്‍​കു​മാ​ര്‍, ര​ണ്ടാം പ്ര​തി ബി​ജു, ജി​ല്‍​സ്, ബി​ജോ​യ് എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​യ്യ​ന്തോ​ളി​ലെ ഫ്ളാ​റ്റി​ൽ​നി​ന്നാ​ണ്...

ആവേശം ചോരാതെ കലോത്സവ വേദികൾ: ഇഞ്ചോടിഞ്ച് മത്സരം

തൃശൂർ:കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ജില്ലാ കലോത്സവ വേദികളിൽ മൂന്നാം ദിനവും ആവേശം നിറഞ്ഞ പ്രകടനങ്ങൾ. ഇരിങ്ങാലക്കുട ടൗൺഹാളിൽ പുരാണ കഥകളെ ആസ്പദമാക്കി കേരള നടനം മനം കവർന്നപ്പോൾ സമകാലിക വിഷയങ്ങളിലൂടെ നാടോടി നൃത്തം...
Header advertisement Header advertisement Header advertisement
Ours Special