27.8 C
Kerala
Monday, April 29, 2024

ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മാസ്ക്ക് ധരിച്ചു

വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് ക​ത്തി​പ്പ​ട​ർ​ന്നി​ട്ടും മു​ഖാ​വ​ര​ണം ധ​രി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​ടു​വി​ൽ‌ മാ​സ്ക് ധ​രി​ച്ചു. വാ​ഷിം​ഗ്ട​ണി​നു പു​റ​ത്തു​ള്ള വാ​ൾ​ട്ട​ർ റീ​ഡ് സൈ​നി​ക ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന സ​മ​യ​ത്താ​ണ് ട്രം​പ് മാ​സ്ക് ധ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ​രി​ക്കേ​റ്റ സൈ​നി​ക​രെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. താ​ൻ ഒ​രി​ക്ക​ലും മാ​സ്ക് ധ​രി​ക്കു​ന്ന​തി​ന് എ​തി​രാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​തി​ന് സ്ഥ​ല​വും സ​മ​യ​വും ബാ​ധ​ക​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു- വൈ​റ്റ്ഹൗ​സി​ൽ​നി​ന്ന് പു​റ​പ്പെ​ടു​മ്പോ​ൾ ട്രം​പ് പ​റ​ഞ്ഞു. താ​ൻ മാ​സ്ക് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ ട്രം​പ് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാ​ർ​ച്ച് മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഈ...

അദ്വൈതിനുള്ള കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ തൃപ്രയാര്‍ മേഖലാ കമ്മിറ്റി പുരസ്‌കാരം മണലൂരിലെ വസതിയിൽ ചെന്ന് സമര്‍പ്പിച്ചു

തൃപ്രയാർ: പുത്തന്‍പീടികയില്‍ ഷോക്കേറ്റ് മരണത്തോട് മല്ലടിച്ച് കൊണ്ടിരുന്ന നാലുപേരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അദ്വൈതിനുള്ള കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ തൃപ്രയാര്‍ മേഖലാ കമ്മിറ്റി പുരസ്‌കാരം മണലൂരിലെ വസതിയിൽ ചെന്ന് സമര്‍പ്പിച്ചു. ഐ ജെ യു ദേശീയ സമിതി അംഗം ജോസ് താടിക്കാരൻ പൊന്നാട അണിയിച്ചു. കെ ജെ യു തൃപ്രയാർ മേഖല പ്രസിഡൻ്റ് സി.എസ് സുനിൽ മെമ്മൻ്റോ നൽകി ആദരിച്ചു. ചടങ്ങിൽ തൃശ്ശൂർ ജില്ല കെ ജെ യു ജോയിൻ്റ് സെക്രട്ടറി കെ ആർ മധു, കെ ജെ യു. തൃപ്രയാർ...
Ours Special